Search This Blog

Tuesday, May 18, 2010

കാസനോവ (Casanova)


മോഹന്‍ലാലിന്‍റെ കാസനോവ എന്നാ പുതിയ ചിത്രം ജൂണോടെ ചിത്രികരണം ആരംഭിക്കും. ഈ ചിത്രം rഅന്ടയിരതിയെട്ടു അവസാനം ചിത്രികരണം ആരംഭിക്കാനാണ് ആലോചിച്ച്ഹിരുന്നത്. ഈ സിനിമ ബോക്സ്‌ ഓഫീസി വിജയം കഴ്ച്ചവേക്കട്ടെ എന്ന് ആശംസിക്കുന്നു.

Monday, May 17, 2010

Movie fighting



മോഹന്‍ലാല്ലിന്റെ പുതിയ ചിത്രം ഒരു നാള്‍ വരും ഇപ്പോള്‍ മംമൂട്ട്യുടെ പോക്കിരി രാജയുമായി തിയേറ്ററില്‍ അന്ഗംവട്ടുകയാണ്. ഇതു ചിത്രം ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആകുമെന്നാണ് നിങ്ങള്‍ വിചാരിക്കുനത് . ഇതിനുള്ള ഉത്തരം കംമെന്റ്സിളുടെ അറിയിക്കുക . ഞാന്‍ ഒരു നാള്‍ വരും എന്ന ചിത്രം വിജയിക്കുമെന്നാണ് കരുതുന്നത് .

Saturday, May 15, 2010

മോഹന്‍ലാല്‍ എന്‍ട്രി ഇന്‍ ട്വന്റി ട്വന്റി

മോഹന്‍ലാല്‍ ദി ബെസ്റ്റ്


മോഹന്‍ലാല്‍ എന്നും ഒരു വിസ്മയമാണ് . ഞാന്‍ എന്നും ആരാധിക്കുന്ന ഒരു വലിയ അഭിനയ പ്രതിഭയാണ് മോഹന്‍ലാല്‍ . മലയാളത്തില്‍ വില്ലന്‍ വേഷത്തില്‍ തുടക്കമിട്ട മോഹന്‍ലാല്‍ പിന്നെ ഉന്നതങ്ങള്‍ കീഴടക്കി . തന്റെ അഭിനയ മികവിളുടെ നിരവധി അവാര്‍ഡുകള്‍ മോഹന്‍ലാല്‍ നേടിയടുത്തു. ഇപ്പോള്‍ ലറ്റ്. കേണല്‍ വരെയായി മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ. അദ്ധേഹത്തെ ഞാന്‍ നമിക്കുന്നു.