Search This Blog

Monday, October 4, 2010

ശിക്കാര്‍ ദി ഹണ്ട്

നമ്മുടെ ലാലേട്ടന്റെ പുതിയ സിനിമയാണ് ശിക്കാര്‍. ശിക്കാര്‍ തിയേറ്റര്‍ രേകര്‍ദ്സ് ഭേതിച്ചു മുന്നേറുകയാണ്.
രണ്ടാഴ്ചകൊണ്ട് അഞ്ചുകോടി മുപ്പത്തിമൂന്നു ലക്ഷത്തി എഴുപത്തി എഴായിരത്തോളം രൂപയാണ് ഉണ്ടാക്കിയിരിക്കുന്നത് . എല്ലാവരും സിനിമ തിയേറ്ററില്‍ പോയി തന്നെ കാണണം. ലാലേട്ടന്‍ കീ ജയ്‌..........!!!!!!!